Latest News

പരപ്പനങ്ങാടിയില്‍ മത്സ്യം കോരുന്നതിനിടയില്‍ കടലില്‍ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയില്‍ മത്സ്യം കോരുന്നതിനിടയില്‍ കടലില്‍ വീണ് യുവാവ് മരിച്ചു
X

പരപ്പനങ്ങാടി : മത്സ്യം കോരുന്നതിനിടയില്‍ യുവാവ് കടലില്‍ വീണ് മരിച്ചു. ഇന്ന് വൈകുന്നേരം പരപ്പനങ്ങാടി ചാപ്പ പടിയിലാണ് അപകടം. ആവിയില്‍ ബീച്ച് സ്വദേശിയും കൊടക്കാട് താമസക്കാരനുമായ പോക്കര്‍ മുല്ലക്കാനകത്ത് ഫൈസലിന്റെ മകന്‍ ഫൈജാസ് (24) ആണ് തോണി യില്‍ നിന്ന് മീന്‍ കോരുന്നതിനിടയില്‍ കടലില്‍ വീണ് അപകടത്തില്‍പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.





Next Story

RELATED STORIES

Share it