Latest News

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പെരുങ്ങത്തൂര്‍ കിടഞ്ഞി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെരിങ്ങത്തൂര്‍ സ്വദേശികളായ ഹാരിസിന്റെയും ഷബാനയുടെയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. 15 വയസ്സായിരുന്നു.

പുഴയില്‍ കളിക്കുന്നതിനിടയിലാണ് അപകടം.

Next Story

RELATED STORIES

Share it