- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷേക്സ്പിയര് നാടകങ്ങളുടെ ആദ്യ പതിപ്പുകള്‍ ലേലത്തിന്; 51 കോടി രൂപ പ്രതീക്ഷിക്കുന്നുവെന്ന്
BY ANB24 April 2025 1:31 AM GMT

X
ANB24 April 2025 1:31 AM GMT
ലണ്ടന്‍: വില്യം ഷേക്സ്പിയറുടെ നാടകങ്ങളുടെ ആദ്യ പതിപ്പുകള്‍ ലേലത്തിന്. 51 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ലേലക്കമ്പനിയായ സോത്ത്ബീസ് അറിയിച്ചു. ഷേക്സ്പിയറുടെ 461ാം ജന്മദിനമായ ബുധനാഴ്ച്ചയാണ് കമ്പനി ലേലക്കാര്യം പ്രഖ്യാപിച്ചത്.
1616ല്‍ ഷേക്സ്പിയര് മരിച്ച ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ജോണ്‍ ഹെമിംഗ്സും ഹെന്‍ട്രി കോണ്ടലുമാണ് ആദ്യ പതിപ്പുകള്‍ ശേഖരിച്ച് ഓരോ വോള്യം ആക്കി മാറ്റിയത്. കോമഡീസ്, ഹിസ്റ്ററീസ് ആന്‍ഡ് ട്രാജഡീസ് എന്നാണ് വോള്യത്തിന്റെ പേര്. 1623ല്‍ 750 കോപ്പികളാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതില്‍ 250 എണ്ണം വിവിധ രാജ്യങ്ങളിലായി ഇപ്പോഴും അതിജീവിക്കുന്നു.
Next Story
RELATED STORIES
പാസ്പോര്‍ട്ട് നോക്കി തിരിച്ചറിയാനായില്ല; വിമാനത്താവളത്തിലെത്തിയ...
30 May 2025 11:34 AM GMTമൂന്നു ഭാര്യമാർ, ഒമ്പതു കുട്ടികൾ; ഉപജീവനത്തിനായി കള്ളനായി യുവാവ്;...
30 May 2025 10:55 AM GMTവീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി വയോധികന് പരിക്ക്
30 May 2025 10:15 AM GMTറെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ജനലിലൂടെ എറിഞ്ഞത് 500ന്റെ കെട്ടുകള്‍;...
30 May 2025 9:16 AM GMTആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച...
30 May 2025 8:57 AM GMTസംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം: മൂന്നു മരണം
30 May 2025 8:53 AM GMT