Latest News

കോഴിക്കോട് ബസപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് ബസപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികൻ മരിച്ചു
X

കോഴിക്കോട്: അരയിടത്ത് പാലത്ത് ഇന്നലെയുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

കോഴിക്കോട്-മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസ് സാനിഹിൻ്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കു പറ്റിയവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

Next Story

RELATED STORIES

Share it