- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറാണകുളം സൗത്ത് പാലത്തിനുസമീപം ഒരാളെ കുത്തിക്കൊന്നു
BY BRJ14 Aug 2022 1:52 AM GMT

X
BRJ14 Aug 2022 1:52 AM GMT
കൊച്ചി: എറണാകുളം സൗത്ത് പാലത്തിനുസമീപമുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം എന്നയാളാണ് മരിച്ചത്. 33 വയസ്സായിരുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുത്തേറ്റ ഒരാള്‍ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന് പോലിസ് കരുതുന്നു. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
Next Story











