തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം
BY BRJ8 May 2022 3:28 AM GMT

X
BRJ8 May 2022 3:28 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയില്‍ റോയല്‍ ബൈക്ക് ഷോറൂമില്‍ തീപിടിത്തം. ഷോറൂമില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ ബൈക്കുകളും കത്തിനശിച്ചു. 32 ബൈക്കുകളാണ് സൂക്ഷിച്ചിരുന്നത്.
മൂന്ന് നില കെട്ടിടത്തിലാണ് ഷോറും പ്രവര്‍ത്തിക്കുന്നത്. ബൈക്കുകള്‍ മുഴുവന്‍ താഴെ നിലയിലായിരുന്നു.
പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് വിവിരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുമ്പോഴേക്കും ബൈക്കുകള്‍ മുഴുവന്‍ കത്തിനശിച്ചിരുന്നു.
തീപിടിത്തത്തിനു കാരണം വ്യക്തമല്ല.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT