പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന് മരിച്ചു
BY BRJ22 May 2022 2:43 PM GMT

X
BRJ22 May 2022 2:43 PM GMT
ബെയ്റാംപൂര്‍: പഞ്ചാബിലെ ബെയ്റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന് മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്ന്ന് ഓടുമ്പോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്പത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്.
65 മീറ്റര്‍ താഴെ തലകീഴായി കിടക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്കാണ് അപകടം നടന്നത്. കുട്ടിക്ക് ഓക്സിജന്‍ നല്‍കിയിരുന്നെങ്കിലും ഏറെ താമസിയാതെ ബോധം നഷ്ടപ്പെട്ടു.
ജെസിബി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും 15 മീറ്റര്‍ താഴെ വരെ മാത്രമേ എത്താനായുള്ളൂ.
Next Story
RELATED STORIES
പോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMT