- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്ധ്രപ്രദേശില്‍ മങ്കിപോക്‌സ് രോഗലക്ഷണങ്ങളുമായി 8 വയസ്സുകാരന്‍

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ എട്ട് വയസ്സുരാരന് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി. മുന്‍കരുതലെന്ന നിലയില്‍ കുട്ടിയെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ജൂലൈ 30നാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുടേത് മങ്കിപോക്‌സ് ആണെന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടി പൂനെയിലേ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ട്.
കുട്ടിയുട മാതാപിതാക്കളെയും നിരീക്ഷണത്തിലാക്കി. കുട്ടിയുടേത് മങ്കിപോക്‌സ് ആകാന്‍ സാധ്യതയുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സൗമ്യ ഖാന്‍ പറഞ്ഞു.
പൂനെയിലെ റിപോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയുടെ മാതാപിതാക്കള്‍ ഒഡീഷയില്‍നിന്നെത്തിയ കൂലിത്തൊഴിലാളികളാണ്. 15 വര്‍ഷമായി സംസ്ഥാനത്താണ് താമസം.
ഒരു ആഴ്ചമുമ്പാണ് കുട്ടിക്ക് പനിയും ത്വക്കില്‍ പാടുകളും പ്രത്യക്ഷപ്പെട്ടത്. കുഴപ്പമില്ലെന്ന് കരുതി ആദ്യം ശ്രദ്ധിക്കാതെ വിടുകയായിരുന്നുവത്രെ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















