- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 495 പേര്‍ക്ക് രോഗമുക്തി; 385 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ 495 പേര്‍ കൂടി കൊവിഡ് 19 രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 88,169 ആയി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരുള്‍പ്പടെ 385 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ 360 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ വിദേശ രാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ആറ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലിപ്പോള്‍ 20,976 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,731 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 374 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 141 പേരും 153 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 494 മരണങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്.
രോഗബാധിതര്‍
എ.ആര്‍ നഗര്‍ 03
ആലങ്കോട് 01
ആലിപ്പറമ്പ് 02
അമരമ്പലം 07
ആനക്കയം 02
അരീക്കോട് 10
ആതവനാട് 04
ചീക്കോട് 05
ചേലേമ്പ്ര 01
ചെറിയമുണ്ടം 01
ചെറുകാവ് 03
ചോക്കാട് 01
ചുങ്കത്തറ 04
എടക്കര 08
എടപ്പറ്റ 01
എടപ്പാള്‍ 04
എടവണ്ണ 11
എടയൂര്‍ 01
ഏലംകുളം 18
കാലടി 02
കല്‍പകഞ്ചേരി 01
കണ്ണമംഗലം 01
കരുവാരക്കുണ്ട് 01
കാവനൂര്‍ 03
കീഴാറ്റൂര്‍ 02
കീഴുപറമ്പ 07
കൊണ്ടോട്ടി 15
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 04
കുറ്റിപ്പുറം 04
കുഴിമണ്ണ 01
മക്കരപ്പറമ്പ 01
മലപ്പുറം 28
മമ്പാട് 04
മംഗലം 06
മഞ്ചേരി 07
മങ്കട 06
മാറാക്കര 02
മാറഞ്ചേരി 01
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 05
മൂത്തേടം 01
മൊറയൂര്‍ 02
മുതുവല്ലൂര്‍ 05
നന്നമ്പ്ര 01
നന്നംമുക്ക് 05
നിലമ്പൂര്‍ 11
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 01
പള്ളിക്കല്‍ 04
പാണ്ടിക്കാട് 04
പരപ്പനങ്ങാടി 08
പെരിന്തല്‍മണ്ണ 10
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പെരുവല്ലൂര്‍ 01
പൊന്മുണ്ടം 01
പൊന്നാനി 04
പൂക്കോട്ടൂര്‍ 02
പോരൂര്‍ 07
പുലാമന്തോള്‍ 06
പുളിക്കല്‍ 05
പുല്‍പ്പറ്റ 01
താനാളൂര്‍ 02
താനൂര്‍ 02
തവനൂര്‍ 02
താഴേക്കോട് 03
തേഞ്ഞിപ്പാലം 01
തെന്നല 02
തിരുനാവായ 01
തിരുവാലി 06
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 01
തുവ്വൂര്‍ 03
തിരൂര്‍ 08
തിരൂരങ്ങാടി 06
ഊര്‍ങ്ങാട്ടിരി 10
വളാഞ്ചേരി 06
വളവന്നൂര്‍ 02
വള്ളിക്കുന്ന് 07
വട്ടംകുളം 02
വാഴക്കാട് 06
വാഴയൂര്‍ 02
വഴിക്കടവ് 05
വേങ്ങര 10
വെട്ടത്തൂര്‍ 02
വെട്ടം 05
വണ്ടൂര്‍ 09
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















