കാബൂളില് ഭൂചലനം; ആഘാതം റിച്ചര് സ്കെയിലില് 4.2
BY BRJ24 Sep 2020 1:00 AM GMT

X
BRJ24 Sep 2020 1:00 AM GMT
കാബൂള്: അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കന് പ്രദേശമായ കാബൂളില് ഇന്ന് പുലര്ച്ചെ ഭൂചലനമുണ്ടായി. ദേശീയ സീസ്മോളജി കേന്ദ്രമാണ് ഇക്കാര്യമറിയിച്ചത്.
ഭൂചലനത്തിന്റെ ആഘാതം റിച്ചര് സ്കെയിലില് 4.2 രേഖപ്പെടുത്തി. കാബൂളില് നിന്ന് 237 കിലോമീറ്റര് അകലെ ഇന്ന് പുലര്ച്ചെ 5.33നാണ് ഭൂചനലനം അനുഭവപ്പെട്ടത്. കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല.
Next Story
RELATED STORIES
തെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്എസ്എസ് ബോംബേറ് കേസ്...
4 July 2022 8:04 AM GMTനിയമസഭയില് വിശ്വാസ വോട്ട് നേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്ഡെ
4 July 2022 6:47 AM GMTമകന് ജോലി ലഭിക്കാന് വിദ്യാഭ്യാസ വകുപ്പില് വഴി വിട്ട നീക്കം; സിപിഎം...
4 July 2022 5:55 AM GMTഇസ്രായേല് അധിനിവേശ സൈന്യം ഫലസ്തീന് കൗമാരക്കാരനെ വെടിവച്ച് കൊന്നു
4 July 2022 5:37 AM GMT'പടച്ചിന്ത്' 1921 ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു
4 July 2022 5:34 AM GMTനൂറ് കടന്ന് മണ്ണെണ്ണ വില; മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധിയില്
4 July 2022 3:19 AM GMT