മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭൂചലനം; നാശനഷ്ടമില്ല
BY NSH23 Nov 2022 3:21 AM GMT
X
NSH23 Nov 2022 3:21 AM GMT
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച പുലര്‍ച്ചെ 4.28നാണുണ്ടായത്. നാസിക്കില്‍ നിന്ന് 89 കിലോമീറ്റര്‍ പടിഞ്ഞാറ് അഞ്ച് കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ് ; ഏരീസ്...
7 Sep 2024 6:11 PM GMTഅര്‍ധരാത്രി ബിസിസിഐ പ്രഖ്യാപനം; ദുലീപ് ട്രോഫി ടീമില്‍ ഇടം നേടി സഞ്ജു ...
5 Sep 2024 5:23 AM GMTറഷീദ് അജിനാസിനും സല്മാന് നിസാറിനും അര്‍ദ്ധശതകം;അടിച്ചുപറത്തി...
4 Sep 2024 11:49 AM GMTകേരളാ ക്രിക്കറ്റ് ലീഗിന് തുടക്കം; ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്;...
2 Sep 2024 1:37 PM GMTഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ
27 Aug 2024 4:54 PM GMTട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു; ആശയും...
27 Aug 2024 1:57 PM GMT