കോട്ടയം ജില്ലയില്‍ 252 പുതിയ കൊവിഡ് രോഗികള്‍
BY NAKN14 Dec 2020 2:09 PM GMT

X
NAKN14 Dec 2020 2:09 PM GMT
കോട്ടയം: ജില്ലയില്‍ 252 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2342 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 132 പുരുഷന്‍മാരും 96 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് 352 പേര്‍ രോഗമുക്തരായി. 5176 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41807 പേര്‍ കോവിഡ് ബാധിതരായി. 36520 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12049 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Next Story
RELATED STORIES
പ്രോഗ്രാം ഓഫിസര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസര്‍, ഫീല്‍ഡ്...
16 Aug 2022 9:17 AM GMTനോര്‍ക്കയുടെ ട്രിപ്പിള്‍ വിന് പ്രോഗ്രാം രണ്ടാം ഘട്ടത്തിലേയ്ക്ക്:...
5 Aug 2022 9:52 AM GMTവിദേശജോലിയ്ക്ക് സുരക്ഷിത വാതായനം; അഞ്ച് വര്‍ഷത്തിനിടെ 2,753 പേരെ...
2 Aug 2022 12:39 PM GMTകിക്മ എംബിഎ സ്പോട്ട് അഡ്മിഷന്
24 July 2022 9:00 AM GMTഅഗ്നിപഥ്: നാവികസേനയില്‍ ലഭിച്ചത് മൂന്നുലക്ഷത്തിലധികം അപേക്ഷകള്‍;...
24 July 2022 8:02 AM GMTഅഗ്നിപഥ്: റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ...
19 July 2022 11:24 AM GMT