- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയില്‍ 1,400 കോടിയുടെ മയക്കുമരുന്ന് വേട്ട
BY BRJ4 Aug 2022 10:58 AM GMT

X
BRJ4 Aug 2022 10:58 AM GMT
മുംബൈ: ഔഷധ നിര്‍മാണ യൂനിറ്റില്‍നിന്ന് മുംബൈ പോലിസ് 700 കിലോഗ്രാം മെഫെഡ്രോണ്‍ പിടിച്ചെടുത്തു. പാല്‍ഘര്‍ ജില്ലയിലെ നലസോപാരയിലെ ഔഷധ നിര്‍മാണ യൂനിറ്റില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്നുകള്‍ കണ്ടെത്തിയത്. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇതിന് 1,400 കോടി രൂപ വിലമതിക്കും. അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു.
മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് സെല്ലാണ് (എഎന്‍സി) പരിശോധന നടത്തിയത്.
'രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ആന്റി നര്‍കോട്ടിക്‌സ് സംഘം നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നായ മെഫെഡ്രോണ്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തി'- അദ്ദേഹം പറഞ്ഞു.
നാല് പ്രതികളെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒരാളെ നലസോപാരയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















