ഉത്തര്‍പ്രദേശില്‍ പുതുതായി 1,388 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനുള്ളില്‍ 21 മരണം
BY BRJ13 July 2020 12:42 AM GMT

X
BRJ13 July 2020 12:42 AM GMT
ലഖ്‌നോ: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ പുതുതായി 1,388 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 21 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 12,208 പേര്‍ ചികില്‍സയിലുണ്ട്. ആകെ കൊവിഡ് മരണം 934 ആയി.
രാജ്യത്ത് ഇന്ന് മാത്രം 28,637 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുളളില്‍ 551 മരണങ്ങള്‍ രേഖപ്പെടുത്തി. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 8,49,553 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 2,92,258 സജീവ രോഗാകളാണ് ഉള്ളത്. അതില്‍ 5,34,621 പേരുടെ രോഗം ഭേദമായി. രാജ്യത്താകമാനം 22,674 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.
Next Story
RELATED STORIES
കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMT