ഇന്‍ഡോറില്‍ പുതുതായി 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BRJ16 July 2020 12:43 AM GMT

X
BRJ16 July 2020 12:43 AM GMT
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ പുതുതായി 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,632 ആയതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ റിപോര്‍ട്ട് ചെയ്തു.
ബുള്ളറ്റിന്‍ നല്‍കുന്ന കണക്കനുസരിച്ച് കഴിഞ്ഞ ദിവസം 13 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ ഇതുവരെ 4,087 പേരുടെ രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ 1,265 സജീവ കേസുകളാണ് ഉള്ളത്.
കഴിഞ്ഞ ദിവസം 2 മരണമാണ് ഇവിടെ നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുളളത്. ജില്ലയില്‍ മാത്രം ഇതുവരെ 280 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. മധ്യപ്രദേശില്‍ മാത്രമല്ല, രാജ്യത്തു തന്നെ ഏറ്റവും ഗുരുതരമായി രോഗബാധയുണ്ടായ ജില്ലകളിലൊന്നാണ് ഇന്‍ഡോര്‍.
Next Story
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT