- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്സവപ്പറമ്പില്‍ പണംവച്ച് ചീട്ടുകളി: പരപ്പനങ്ങാടിയില്‍ 13 അംഗ സംഘം അറസ്റ്റില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി അത്താണിക്കലില്‍ ഉത്സവപ്പറമ്പില്‍ പണംവച്ച് ചീട്ടുകളി നടത്തിയ 13 അംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. മുണ്ടിയന്‍കാവ്പറമ്പ് തേറാണി ക്ഷേത്രത്തിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് ഇവര്‍ പണം വച്ച് ചീട്ട് കളിച്ചത്.
ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് ചീട്ടുകളി സംഘങ്ങള്‍ വന്‍തോതില്‍ ചീട്ടുകളി നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ശ്രീഷ്ണവ്, സജാദ്, റിയാസ്, റഫീഖ്, മധു, സിദ്ദിഖ്, അക്ബര്‍, നാസര്‍, ബഷീര്‍, ജാബിര്‍, അബ്ദുള്‍ അസീസ്, അഫ്‌ലാന്‍, അന്‍സാര്‍ എന്നിവരാണ് പോലിസിന്റെ കസ്റ്റഡിയിലുള്ളത്. പ്രതികളുടെ പക്കല്‍ നിന്ന് ചീട്ടും പണവും ടോക്കണുകളും പെട്രോമാക്‌സുകളും പിടിച്ചെടുത്തു.
താനൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍, ജിനേഷ്, സബറുദ്ദീന്‍, അഭിമന്യു, വിപിന്‍, സനല്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















