ദുബയിലെ ഫാന്‍സി കാര്‍ നമ്പറുകള്‍ വില്‍പ്പന നടത്തിയത് 29.938 ദശലക്ഷം ദിര്‍ഹത്തിന്
BY AKR13 March 2022 12:25 PM GMT
X
AKR13 March 2022 12:25 PM GMT
ദുബയ്: ദുബയ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഏറ്റവും പുതിയ 90 ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്ത് വില്‍പ്പന നടത്തിയത് 29.938 ലക്ഷം ദിര്‍ഹത്തിന്. 90 നമ്പറുകളാണ് ഇത്തരത്തില്‍ ലേലം ചെയ്തത്. AA90 നമ്പറാണ് ഏറ്റവും കൂടുതല്‍ വിളിച്ച് ലേലം ഉറപ്പിച്ചത്. ഈ നമ്പര്‍ വില്‍പ്പന നടത്തിയത് 27 ലക്ഷം ദിര്‍ഹമിനാണ്. M 73 ലേലം ചെയ്തത് 23 ലക്ഷം ദിര്‍ഹമിനാണ്.
Next Story
RELATED STORIES
സീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില്‍ പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്‍വര്‍ ഇന്നേവരെ ഒരു ആരോപണവും എഴുതി നല്‍കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്‍ജന്റീന; രക്ഷയില്ലാതെ ബ്രസീല്‍
11 Sep 2024 5:34 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT