എന്‍ഐഡി പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
BY AKR24 Oct 2022 2:00 PM GMT

X
AKR24 Oct 2022 2:00 PM GMT
കോഴിക്കോട്: ഇന്ത്യയിലെ ഡിസൈന്‍ വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന വിദ്യാലയമായ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) നാല് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും ഈ പരീക്ഷ എഴുതാന്‍ കഴിയും. അഹമ്മദാബാദ്, വിജയവാഡ, കുരുക്ഷേത്ര, ജോര്‍ഹട്ട്, ഭോപ്പാല്‍ എന്നീ 5 കാമ്പസുകളിലുള്ള 425 സീറ്റിലേക്കാണ് പരീക്ഷ നടത്തുന്നത്. ഡിസംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനുവരി 8 ഞായറാഴ്ചയായിരിക്കും പ്രവേശന പരീക്ഷ. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. ഓട്ടോമൊബൈല്‍, സെറാമിക്ക്, ഫര്‍ണിച്ചര്‍, ഫിലിം ആന്റ് വീഡിയോ കമ്മ്യൂണിക്കേഷന്‍ തുടങ്ങി നിരവധി ഡിസൈന്‍ ശാഖകളാണ് ഇവിടെയുള്ളത്.
Next Story
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT