- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഡ്വക്കറ്റ് വി ലോഹിതാക്ഷന്‍ നിര്യാതനായി
BY APH5 March 2022 6:24 AM GMT

X
APH5 March 2022 6:24 AM GMT
കണ്ണൂര്‍: ചൊവ്വ കണ്ണോത്തുംചാല്‍ കോവില്‍ റോഡില്‍ അഡ്വക്കറ്റ് വി ലോഹിതാക്ഷന്‍(71) നിര്യാതനായി. ദീര്‍ഘകാലം തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. കോവില്‍ റോഡ് റസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ഡോക്ടര്‍ വിജയമ്മ നായര്‍ (റിട്ടയേഡ് പ്രിന്‍സിപ്പല്‍ മാടായി കോളജ്). മക്കള്‍ ഡോക്ടര്‍ നവ്യ (അസോസിയേറ്റ് പ്രഫസര്‍ ചിന്‍ടെക്ക്), ഡോ. അവിനാഷ് എല്‍ നായര്‍ (എടപ്പാള്‍ ഹോസ്പിറ്റല്‍സ്). മരുമക്കള്‍: ഫ്രാന്‍സിസ് അമ്പൂക്കന്‍ ജോസ് (ബിസിനസ്), ഡോ. ദിവ്യ സുരേഷ് (ഗവ. ഹോസ്പിറ്റല്‍ പാഞ്ഞാള്‍). സംസ്‌കാരം നാളെ പതിനൊന്നു മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















