- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓപ്പണ്‍ സ്‌റ്റേജും കോണ്‍ഫറന്‍സ് ഹാളും ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖലയിലുണ്ടായ പുരോഗതിക്ക് പിറകില്‍ കൃത്യമായ ആസൂത്രണവും മഹാന്‍മാരായ പൂര്‍വ്വികരുടെ ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനവുമാണെന്നും അതിന്റെ ഗുണ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്നും കെപിഎ മജീദ് എംഎല്‍എ പറഞ്ഞു. പരപ്പനങ്ങാടി എസ് എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ സ്‌റ്റേജിന്റെയും കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സലിംഗ് റൂമിന്റെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇശ്അതുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ് പി അബ്ദുല്‍ ലതീഫ് മദനി, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വൃന്ദ കുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പിപി മുഹമ്മദ്, പി സുബൈര്‍, പിടിഎ പ്രസിഡന്റ് അഹമ്മദ്‌റാഫി, പ്രധാന അധ്യാപിക മുല്ലബീവി,മാനുഹാജി,അബ്ദുല്‍ ഹമീദ് നഹ,മൊയ്തീന്‍ മദനി,പികെ ജമാല്‍,മലബാര്‍ ബാവ,മുഹമ്മദ് കുട്ടി,മുഹമ്മദലി,ഹസന്‍ കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്രിന്‍സിപ്പല്‍ ജാസ്മിന്‍ സ്വാഗതവും ഡപ്പ്യൂട്ടി ഹെഡ്മിസ്ട്രസ് ബെല്ല ജോസ് നന്ദി യും പറഞ്ഞു.
വിവിധ മേഖലകളില്‍ മികച്ച കഴിവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















