മാസ്റ്റര്‍ വിഷന്‍ പുരസ്‌ക്കാരം ജസ്റ്റീസ് കമാല്‍ പാഷ മുഖ്യാതിഥി.
BY AKR12 Feb 2022 10:09 AM GMT
X
AKR12 Feb 2022 10:09 AM GMT
ദുബയ്: ടെലിവിഷന്‍ മീഡിയ പ്രൊഡക്ഷന്‍ ഹൗസ് മാസ്റ്റര്‍ വിഷന്റെ ആ വര്‍ഷത്തെ പുരസ്‌ക്കാരം വിതരണം മാര്‍ച്ച് 19 ന് അല്‍ നാസര്‍ ലിഷര്‍ലാന്റില്‍ വെച്ച് നടത്തുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എംഎം റഫീഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഫലമീ യാത്ര എന്ന ടിവി പരിപാടിയുടെ 600 മത് എപ്പിസോഡ് ഇതിനോടനുബന്ധിച്ച് നടക്കും. ജസ്റ്റീസ് കമാല്‍ പാഷ മുഖ്യതിഥിയായിരിക്കും. സഞ്ജയ് കുമാര്‍ ഗരുദ് ഐപിഎസ് മാധ്യമ പ്രവര്‍ത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ഡോ. അരുണ്‍ കുമാര്‍, പിജി സുരേഷ് കുമാര്‍, പ്രമോദ് രാമന്‍, സ്മൃതി പരുത്തിക്കാട്, അപര്‍ണ സെന്‍, അരുണ്‍ സിംങ്, അലി അല്‍ ഷൗഖ്, മസ്ഹര്‍ ഫറൂഖി, നവാല്‍ അല്‍ റമാഹി തുടങ്ങിയവര്‍ക്ക് പുരസ്‌ക്കാാരങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ ഹരികുമാര്‍, ഫിറോസ് അബ്ദുല്ല, ബിനോയ് വര്‍ഗീസ് അഷ്‌റഫ് താമരശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
ചില പുഴുക്കുത്തുകള് എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്വറിന്റെ...
12 Sep 2024 4:20 PM GMTമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന് തയ്യാറെന്ന് മമതാ ബാനര്ജി;...
12 Sep 2024 4:15 PM GMTസെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
12 Sep 2024 3:49 PM GMTകൊടിഞ്ഞി ഫൈസല് വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്ക്കാര്...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMT