യുഎഇ യാത്രക്കാര്‍ക്കുള്ള ക്വോറന്റെന്‍ മഹാരാഷ്ട്ര പിന്‍വലിച്ചു
യുഎഇയില്‍ നിന്നും മഹാരാഷ്ട്രയിലെത്തുന്ന എല്ലാ യാത്രക്കാരും 7 ദിവസം വീടിനുള്ളില്‍ ക്വോറന്റെനില്‍ കഴിയണമെന്നുള്ള നിയമം മഹാരാഷ്ട്ര പിന്‍വലിച്ചു.
BY AKR16 Jan 2022 7:13 PM GMT
X
AKR16 Jan 2022 7:13 PM GMT
ദുബയ്: യുഎഇയില്‍ നിന്നും മഹാരാഷ്ട്രയിലെത്തുന്ന എല്ലാ യാത്രക്കാരും 7 ദിവസം വീടിനുള്ളില്‍ ക്വോറന്റെനില്‍ കഴിയണമെന്നുള്ള നിയമം മഹാരാഷ്ട്ര പിന്‍വലിച്ചു. കൂടാതെ വിമാനത്താവളത്തിലുള്ള കോവിഡ് ആര്‍ടി പിസിആര്‍ പരിശോധനയും നടത്തേണ്ടതില്ലെന്നും മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. ഇന്ന് വെളുപ്പിന് മുതലാണ് ഈ നിയമം പ്രാബല്യത്തിലായത്. കഴിഞ്ഞ മാസം 29 മുതലാണ് വിദേശികള്‍ക്ക് 7 ദിവസം ക്വോറന്റൈനില്‍ കഴിയണമെന്ന നിയമം നടപ്പിലാക്കിയത്. അതേ സമയം കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള പരിശോധനയും ക്വോറന്റെനും തുടരുകയാണ്.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: മലപ്പുറം സ്വദേശി കെ പി കമാലിന് ജാമ്യം
12 Sep 2024 12:44 PM GMTസീതാറാം യെച്ചൂരി അന്തരിച്ചു
12 Sep 2024 10:56 AM GMTകൂട്ട മതംമാറ്റം ആരോപിച്ച കേസ്: മൗലാനാ കലീം സിദ്ദീഖി ഉള്പ്പെടെ 12...
12 Sep 2024 10:23 AM GMTകൊടിഞ്ഞി ഫൈസല് വധം: സര്ക്കാര് നിയമിച്ച സ്പെഷ്യല് പബ്ലിക്...
11 Sep 2024 2:15 PM GMTആലപ്പുഴയിലെ സര്ക്കാര് സ്കൂളില് വിദ്യാര്ഥിക്ക് നേരെ അധ്യാപികയുടെ...
11 Sep 2024 8:11 AM GMTവിഎച്ച്പി യോഗത്തില് ഹിജാബ് വിലക്ക് ശരിവച്ച സുപ്രിംകോടതി ജഡ്ജിയും
11 Sep 2024 6:31 AM GMT