Latest News

പ്രവാസി ഫോറം ചിത്ര രചന മല്‍സരം

പ്രവാസി ഫോറം ചിത്ര രചന മല്‍സരം
X

ഷാര്‍ജ: യുഎഇയുടെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് കേരള പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ചിത്ര രചന മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ രചനകള്‍ ഡിസംബര്‍ 21 ന് മുമ്പ് തന്നെ അയക്കണമെന്ന് ഭാരവാഹികളായ ശംസുദ്ദീനും ഉമറും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 055 6409191, 050 8945355 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Next Story

RELATED STORIES

Share it