കടലില്‍ വിസ്മയമൊരുക്കി ദുബയ് മറീനയിലെ ദേശീയ ദിനാഘോഷം.
BY AKR2 Dec 2021 5:56 AM GMT
AKR2 Dec 2021 5:56 AM GMT
ദുബയ്: യുഎഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബയ് മറീനയില്‍ നിരവധി ബോട്ടുകള്‍ അലങ്കരിച്ച് വിസ്മയം ഒരുക്കിയത് ശ്രദ്ധേയമായി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ആഡ് ആന്റ് എം. ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് ഡി3 മറീനുമായി സഹകരിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഭരണ കുടുംബാംഗവും സിറ്റിസണ്‍ അഫയേഴ്‌സ് ഓഫീസ് ഡയറക്ടര്‍ ജനറലുമായ ശൈഖ് അബ്ദുള്ള മാജിദ് ബിന്‍ സഈദ്, ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ അമന്‍ പുരി എന്നിവര്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കി. ഹോട്ട്പാക്ക് എംഡി. പിബി അബ്ദുല്‍ ജബ്ബാര്‍, അല്‍ അയിന്‍ ഫാംസ് മാര്‍ക്കറ്റിംഗ് മേധാവി മിലാന, ഹാദി എക്‌സ്‌ചെയിഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് മറൈന്‍ ഡി3 എംഡി. ഷമീര്‍ എം അലി ഐപിഐ ചെയര്‍മാന്‍ വികെ ശംസുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story
RELATED STORIES
ചില പുഴുക്കുത്തുകള് എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്വറിന്റെ...
12 Sep 2024 4:20 PM GMTമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന് തയ്യാറെന്ന് മമതാ ബാനര്ജി;...
12 Sep 2024 4:15 PM GMTസെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
12 Sep 2024 3:49 PM GMTകൊടിഞ്ഞി ഫൈസല് വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്ക്കാര്...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMT