യുഎഇയില് നിന്നും ആയിരത്തൊന്ന് നുണകളുമായി സലീം അഹമ്മദ്
BY AKR13 Nov 2021 7:02 AM GMT
X
AKR13 Nov 2021 7:02 AM GMT
ദുബയ്: ദേശീയ പുരസ്ക്കാര ജേതാവും പ്രശസ്ത സംവിധാകയകനുമായ സലീം അഹമ്മദ് അലന്സ് മീഡിയയുടെ ബാനറില് അവതരിപ്പിക്കുന്ന 'ആയിരത്തൊന്ന് നുണകള്' എന്ന മലയാള സിനിമക്ക് ദുബയില് തുടക്കം കുറിച്ചു. നവാഗതന് താമര് കെവി ആണ് ചിത്രത്തിന്റെ രചനയും സംവിധാനനും നിര്വ്വഹിച്ചിരിക്കുന്നത്. പൂര്ണ്ണമായും യുഎഇയില് ചിത്രീകരിക്കുന്ന സിനിമയയില് പുതുമുഖങ്ങള്ക്കും അവസരമുണ്ടായിരിക്കും. സുധീഷ് ടിപി യും അഡ്വ. ടികെ ഹാഷിക്കുമാണ് സഹ നിര്മ്മാതാക്കള്
Next Story
RELATED STORIES
സീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില് പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്വര് ഇന്നേവരെ ഒരു ആരോപണവും എഴുതി നല്കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്ജന്റീന; രക്ഷയില്ലാതെ ബ്രസീല്
11 Sep 2024 5:34 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT