- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദമ്പതികള്‍ കുഴഞ്ഞു വീണു മരിച്ചു
BY APH22 Oct 2021 4:27 PM GMT

X
APH22 Oct 2021 4:27 PM GMT
തലശേരി: ഭര്‍ത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തില്‍ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. ചുണ്ടങ്ങാപ്പൊയില്‍ കരിപ്പാല്‍ വീട്ടില്‍ രാമകൃഷ്ണന്‍(80), കല്ലി വസന്ത (71) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണു മരിച്ചത്. വ്യോമസേനയില്‍ നിന്നും വിരമിച്ച ശേഷം കനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു.
മക്കള്‍ : സിന്ധു, പ്രവീണ്‍ (കരിപ്പാല്‍ ട്രേഡേഴ്‌സ് പൊന്ന്യം റോഡ് കവല, കതിരൂര്‍). മരുമക്കള്‍ : എം സി സഞ്ജീവ് കുമാര്‍ (അധ്യാപകന്‍, മൂലക്കടവ് ഗവ.എല്‍.പി.സ്‌കൂള്‍), ശുഭ (ചെറുകുന്ന്). സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















