- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ സഈദ്: ഇന്ത്യന്‍ ജനതയുടെ വിമോചന ദൗത്യത്തിനു ദിശയേകിയ മഹത് വ്യക്തിത്വം

കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ എ സഈദ് അനുശോചന യോഗത്തില്‍ നിരവധി പേര് പങ്കെടുത്തു. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി ഇന്ത്യന്‍ ജനതയുടെ വിമോചന ദൗത്യത്തിനു ദിശയേകിയ മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രമുഖര്‍ അനുസ്മരിച്ചു.
അഡ്വ. പിടിഎ റഹീം എംഎല്‍എ, പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി കെ ഹുസൈന്, ഡോ. കളത്തില്‍ ബഷീര്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഒ അബ്ദുള്ള, എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുല്‍ ലത്തീഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ല പ്രസിഡന്റുമായ അസ്ലം ചെറുവാടി, എന്‍സിപി ജില്ലാ സെക്രട്ടറിയുമായ സുനില്‍ സിങ്, ഐഎന്‍എല്‍ ഡെമോക്രാറ്റിക് സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ കരീം പുതുപ്പാടി, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം കെ സി അന്‍വര്‍, വിമന്‍ ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ലസിത ടീച്ചര്‍, ബിഎസ്പി സംസ്ഥാന കമ്മിറ്റി അംഗം രഘു കള്ളിക്കാട്, എന്ഡബ്ലുഎഫ് ജില്ലാ സെക്രട്ടറി കെ വി ജമീല ടീച്ചര്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി തുടങ്ങിയവര്‍ സംസാരിച്ചു.
മന്ത്രി എ കെ ശശീന്ദ്രന്, എം കെ രാഘവന്, കെ മുരളീധരന്, എ പ്രദീപ് കുമാര്‍, എം കെ മുനീര്‍ എംഎല്‍എ, മുക്കം മുഹമ്മദ്, അഹമ്മദ് ദേവര്‍ കോവില്‍, അഡ്വ പി എം നിയാസ്, ഹമീദ് വാണിയമ്പലം തുടങ്ങിയവര്‍ അനുശോചനം അറീയിച്ചു.
RELATED STORIES
ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
13 May 2025 10:38 AM GMTഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു;...
13 May 2025 10:02 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMT