നന്മ കുടികൊള്ളുന്നത് ആചാരങ്ങളിലല്ല

തിന്മകള്‍ക്കെതിരായ പോരാട്ടം നന്മയുടെ തേട്ടമാണ്. പുണ്യവാളന്മാര്‍ തിരിച്ചറിയുന്നത് സ്ഥാനം കൊണ്ടോ വേഷം കൊണ്ടോ ആവരുത്‌

ഉറച്ച തീരുമാനങ്ങളെടുക്കുമ്പോള്‍ നന്മയുടെ കാവല്‍ക്കാരായ മലക്കുകള്‍ കൂട്ടിനുണ്ടാവും. ദിവ്യഗ്രന്ഥത്തില്‍ നിന്നും പ്രവാചക അധ്യാപനങ്ങളില്‍ നിന്നുമാണ് അവന്‍ മാതൃക സ്വീകരിക്കേണ്ടത്. തിന്മകള്‍ക്കെതിരായ പോരാട്ടം നന്മയുടെ തേട്ടമാണ്. പുണ്യവാളന്മാര്‍ തിരിച്ചറിയുന്നത് സ്ഥാനം കൊണ്ടോ വേഷം കൊണ്ടോ ആവരുത്‌

A Saeed in Thejas News, Hridaya Thejas

RELATED STORIES

Share it
Top