പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

4 Aug 2024 5:37 PM GMT
നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്...

വയനാട് ഉരുള്‍പൊട്ടല്‍; ഒടുവില്‍ മടക്കവും ഒരുമിച്ച്; സര്‍വമത പ്രാര്‍ത്ഥനയോടെ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കും

4 Aug 2024 1:06 PM GMT
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലത്ത് സംസ്‌കരിക്കും. സര്‍വമത...

സംഘടനകള്‍ക്ക് ഭക്ഷണ വിതരണത്തിന് തടസ്സമില്ല; വൈറ്റ് ഗാര്‍ഡിന്റെ പരാതി പരിശോധിക്കും: മുഹമ്മദ് റിയാസ്

4 Aug 2024 12:09 PM GMT
കല്‍പ്പറ്റ: ദുരന്ത ബാധിത പ്രദേശത്ത് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭക്ഷണം പരിശോധിച്ച് കൊടുക്കണം എന്നതില്‍...

ഒളിംപിക്‌സ് ഹോക്കി; ബ്രിട്ടീഷ് കോട്ടയും തകര്‍ത്ത് ഇന്ത്യ സെമിയില്‍; ഷൂട്ടൗട്ടില്‍ താരമായി ശ്രീജേഷ്

4 Aug 2024 11:41 AM GMT

പാരീസ്: ഒളിംപിക് ഹോക്കിയില്‍ ബ്രിട്ടനെതിരേ രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ 10 പേരായി ചുരുങ്ങിയിട്ടും അപാരവീര്യത്തോടെ പൊരുതിയ ഇന്ത്യ സെമിയില്‍. പെനാല്‍റ്റി...

ഗസയില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ബോംബ് ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

4 Aug 2024 7:30 AM GMT
ഗസ: ഗസയില്‍ ഫലസ്തീനികള്‍ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ 3 ബോംബ് ആക്രമണങ്ങളിലായി 15 പേര്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂളിലാണ്...

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; വൈറ്റ്ഗാര്‍ഡിന്റെ ഭക്ഷണപുര പൂട്ടിച്ചു; പ്രതിഷേധം ശക്തം

4 Aug 2024 6:50 AM GMT
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മ...

വയനാട് ഉരുള്‍പൊട്ടല്‍; ഇന്നലെ വരെ സ്ഥിരീകരിച്ചത് 365 മരണം; 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

4 Aug 2024 6:36 AM GMT

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ ഇന്നലെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് തുടങ്ങി. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് തെരച്ചില്‍. ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖില്‍ മാരാര്‍ക്കെതിരെ കേസ്

4 Aug 2024 4:41 AM GMT
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലിസ്....

ആറ്റിങ്ങല്‍ എം എല്‍ എ ഒ എസ് അംബികയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

4 Aug 2024 4:38 AM GMT
തിരുവനന്തപുരം: ആറ്റിങ്ങല്‍ എം.എല്‍.എ ഒ എസ് അംബികയുടെ മകന്‍ വി വിനീത് (34) വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പ...

ഒമ്പത് മണിക്കൂര്‍ കാത്തിരിപ്പ്; ഒടുവില്‍ വിമാനം റദാക്കി; നെടുമ്പാശേരി വിമാനത്താവളത്തില്‍ വലഞ്ഞ് യാത്രക്കാര്‍

4 Aug 2024 4:24 AM GMT
കൊച്ചി: ദുബായിലേക്കുള്ള വിമാനം റദാക്കിയതിനെ തുടര്‍ന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വലഞ്ഞു യാത്രക്കാര്‍. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്...

ഗംഗാവാലിയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്നു; അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും

3 Aug 2024 5:19 PM GMT
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന് എം കെ രാഘവന്‍ എം പി. ഗംഗാവാലി പുഴയിലെ...

വയനാട് ദുരന്തം; ചാലിയാറില്‍ നിന്ന് ഇന്ന് ലഭിച്ചത് 12 മൃതദേഹം

3 Aug 2024 1:00 PM GMT

മലപ്പുറം: ചാലിയാര്‍ പുഴയില്‍നിന്ന് ഇന്ന് 12 മൃതദേഹം കണ്ടെത്തി. 3 മൃതദേഹവും 9 ശരീരഭാഗങ്ങളും ഉള്‍പ്പെടെയാണിത്. ഇതോടെ ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ച മൃത...

ഒളിംപിക്‌സ് ഫുട്‌ബോള്‍; ഫ്രാന്‍സ്-അര്‍ജന്റീന മല്‍സരത്തിന് ശേഷം കൈയ്യാങ്കളി

3 Aug 2024 5:49 AM GMT

പാരിസ്: ഒളിംപിക്‌സ് ഫുട്‌ബോളിലെ അര്‍ജന്റീനാ-ഫ്രാന്‍സ് മല്‍സരത്തിന് ശേഷം കൈയ്യാങ്കളി. ഇരു ടീമിലെ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി....

ഒളിംപിക്സ് ഫുട്ബോള്‍: സീനിയേഴ്‌സിന് വേണ്ടി ജൂനിയേഴ്‌സ് പക വീട്ടി; ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്ത്

3 Aug 2024 5:28 AM GMT
പാരീസ്: ഒളിംപിക്സ് പുരുഷ ഫുട്ബോളില്‍ അര്‍ജന്റീന സെമി കാണാതെ പുറത്ത്. ഖത്തര്‍ ലോകകപ്പിലെ ഫൈനലിലെ തോല്‍വിക്ക് സീനിയേഴ്‌സിന് വേണ്ടി ജൂനിയേഴ്‌സ് പക വീട്ടുക...

ശനിയാഴ്ചകളിലെ പ്രവൃത്തിദിനം; സര്‍ക്കാര്‍ അപ്പീലിനില്ല; വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കും

3 Aug 2024 5:15 AM GMT
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. ന...

കേരളത്തില്‍ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

3 Aug 2024 5:09 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളില്‍...

വയനാട് ഉരുള്‍പൊട്ടല്‍; മരണം 338; കാണാമറയത്ത് 200ലധികം പേര്‍

2 Aug 2024 7:33 PM GMT
മേപ്പാടി: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 338 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം....

ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയത് ഹമാസിന് കാര്യമായ ദോഷം വരുത്തില്ലെന്ന് അമേരിക്കന്‍ ചാനല്‍

2 Aug 2024 3:14 PM GMT
ന്യൂയോര്‍ക്ക്: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മാഈല്‍ ഹനിയ്യയെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് പ്രസ്ഥാനത്തിന് കാര്യമായ ദോഷം വരുത്തില്ലെന്ന് ...

വീണ്ടും മനു ഭാക്കര്‍; പാരീസില്‍ മൂന്നാം മെഡലിനരികെ

2 Aug 2024 2:24 PM GMT

പാരീസ്: പാരീസ് ഒളിമ്പിക്സില്‍ മൂന്നാം മെഡലിനരികെ ഇന്ത്യയുടെ സൂപ്പര്‍ താരം മനു ഭാക്കര്‍. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടിലാണ് മനു ഭാക്കര...

ഒളിംപിക്‌സ് ഹോക്കിയില്‍ ഓസിസിനെതിരേ ഇന്ത്യയ്ക്ക് ജയം; നേട്ടം 52 വര്‍ഷത്തിന് ശേഷം

2 Aug 2024 2:13 PM GMT

പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷകള്‍ക്കു തിളക്കമേറ്റി തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. മുന്നില്‍നിന്നു നയ...

ഹിമാചലിലെ മേഘവിസ്‌ഫോടനം: കാണാതായവര്‍ 45 പേര്‍; ആറ് ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്

2 Aug 2024 10:56 AM GMT
ഷിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായ 45 പേരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തില്‍ രക്ഷാപ്രവര്‍ത്തകര്‍. മണ്ഡി, ഷിംല, കുള്ളു ജില്ലകളിലാണ് വ...

വയനാട് ഉരുള്‍പൊട്ടല്‍; ആറ് സോണുകള്‍; തിരച്ചിലിന് 40 ടീമുകള്‍; ചാലിയാര്‍ കേന്ദ്രീകരിച്ച് മൂന്ന് രീതിയില്‍ പരിശോധന

2 Aug 2024 5:45 AM GMT
മുണ്ടക്കൈ: വയനാട്ടില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 40 ടീമുകള്‍ ആറ് സോണുകളിലായി തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സ...

പൊരുതി വീണ് സിന്ധു; പാരീസില്‍ മെഡലില്ല

2 Aug 2024 5:33 AM GMT

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോല്‍വി. ചൈനയുടെ ആറാം സീഡ് താരം ഹീ ബിങ് ജിയാവോയോടാണ് പരാജയപ...

ഒളിംപിക്‌സ്; സാത്വിക്-ചിരാഗ് സഖ്യത്തിന് തോല്‍വി

1 Aug 2024 3:22 PM GMT

പാരീസ്: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായ്രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്‍വി....

മുണ്ടക്കൈ ദുരന്തഭൂമിയില്‍ അതിശക്തമായ മഴ; രക്ഷാപ്രവര്‍ത്തകരെ പുഞ്ചിരിമട്ടത്തില്‍ നിന്ന് തിരിച്ചിറക്കി

1 Aug 2024 11:51 AM GMT
കല്‍പ്പറ്റ: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലിയല്‍ അതിശക്തമായ മഴ. ഉച്ചയ്ക്കു രണ്ടരയ്ക്കുശേഷമാണ് പ്രദേശത്ത് മഴ...

അര്‍ജുനായുള്ള തിരച്ചില്‍ നിലച്ചു; യന്ത്രം ഉപയോഗിക്കാമെന്ന് അറിയിച്ച് കേരള കാര്‍ഷിക സര്‍വകലാശാല

1 Aug 2024 8:43 AM GMT
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്നലെയും നടന്നില്ല. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെ...

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത

1 Aug 2024 8:28 AM GMT
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ...

ഹനിയയുടെ രക്തത്തിനുള്ള പ്രതികാരം കടമ'; ഇസ്രായേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട് ആയത്തുല്ല അലി ഖമനയി

1 Aug 2024 8:17 AM GMT
ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാന്‍. ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്ത...

സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഒന്നു വരെയാക്കാന്‍ നിര്‍ദ്ദേശം; തീരുമാനമെടുക്കാന്‍ മന്ത്രിസഭാ അനുമതി

1 Aug 2024 8:05 AM GMT

തിരുവനന്തപുരം: സ്‌കൂളുകളില്‍ ക്ലാസ്സുകളില്‍ കുട്ടികളുടെ എണ്ണം 35ആയി കുറക്കണമെന്നതുള്‍പ്പെടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭാ...

വയനാട് ഉരുള്‍പൊട്ടല്‍: മരണം 264 ആയി; കണ്ടെത്താനുള്ളത് 191 പേരെ

31 July 2024 5:55 PM GMT
അതേസമയം ദുരന്തമുഖത്തുള്‍പ്പെടെ ശക്തമായി തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.

വയനാട്ടില്‍ മഴ ശക്തം: ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് മാറി താമസിക്കണം: കലക്ടര്‍

31 July 2024 5:45 PM GMT
മേപ്പാടി: ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

31 July 2024 12:54 PM GMT

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ...

ഓഗസ്റ്റ് മൂന്ന് വരെ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

31 July 2024 9:58 AM GMT

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് മൂന്ന് വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മലപ്പുറം, കോഴിക്ക...

പാരിസ് ഒളിംപിക്‌സ്; വനിത ബാഡ്മിന്റണില്‍ പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍

31 July 2024 9:11 AM GMT

പാരിസ്: പാരിസ് ഒളിംപിക്‌സ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ അനായാസ വിജയവുമായി ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന...

മുണ്ടക്കൈയില്‍ ഉണ്ടായിരുന്നത് 400 വീടുകള്‍; ശേഷിക്കുന്നത് 30 എണ്ണം : പഞ്ചായത്ത്

31 July 2024 4:45 AM GMT
കല്‍പറ്റ: ഒരു ഗ്രാമം അപ്പാടെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയില്‍ കാണാന്‍ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്....

മോശം കാലാവസ്ഥ; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വയനാട് സന്ദര്‍ശനം മാറ്റി

31 July 2024 4:34 AM GMT

ന്യൂഡല്‍ഹി: നേരത്തെ ദുരന്തഭൂമിയായ വയനാട്ടിലേക്ക് ബുധനാഴ്ച എത്തുമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധി പിന്നീട് സന്ദര്‍ശനം മാറ്റിയതായി അറിയിച്ചു. രാഹുല്‍ തന്നെ...
Share it