Emedia

'ഈ പോലിസ് എന്താണ് ഇങ്ങിനെയാകുന്നത്.!?'; അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഉസ്മാന്‍ ഹമീദ് കേസുകളില്‍ പ്രതിഷേധവുമായി ബഷീര്‍ ഫൈസി ദേശമംഗലം

മുസ്‌ലിംകള്‍ക്കെതിരേ തെരുവിലും സോഷ്യല്‍ മീഡിയ പ്രതലങ്ങളിലും വിദ്വേഷ പ്രചാരണം നടത്തുന്ന, ബഹു.മുഖ്യമന്ത്രിയെ പോലും തെറി വിളിച്ചു ജാഥ നടത്തുന്ന നാട്ടില്‍..!! എന്നിട്ടും, ഈ പോലിസ് എന്താണ് ഇങ്ങിനെയാകുന്നത്.!?

ഈ പോലിസ് എന്താണ് ഇങ്ങിനെയാകുന്നത്.!?;   അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഉസ്മാന്‍ ഹമീദ് കേസുകളില്‍ പ്രതിഷേധവുമായി ബഷീര്‍ ഫൈസി ദേശമംഗലം
X

കോഴിക്കോട്: എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഉസ്മാന്‍ ഹമീദ് കട്ടപ്പനക്കും എതിരേ അന്യായമായി കേസെടുത്തതില്‍ പ്രതിഷേധവുമായി ബഷീര്‍ ഫൈസി ദേശമംഗലം.

'ശെരിക്കും എന്താണ് സംഭവിക്കുന്നത്.

പ്രഭാഷണ സദസ്സില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന പേരില്‍ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസ്.

ഫേസ്ബുക്കില്‍ ആര്‍എസ്എസിനെതിരേ പോസ്റ്റ് ഇട്ടതിനു ഉസ്മാന്‍ ഹമീദ് കട്ടപ്പന അറസ്റ്റില്‍. ആര്‍എസ്എസ് നിരന്തരം മുസ്‌ലിംകള്‍ക്കെതിരേ തെരുവിലും സോഷ്യല്‍ മീഡിയ പ്രതലങ്ങളിലും വിദ്വേഷ പ്രചാരണം നടത്തുന്ന,

ബഹു.മുഖ്യമന്ത്രിയെ പോലും തെറി വിളിച്ചു ജാഥ നടത്തുന്ന നാട്ടില്‍..!!

എന്നിട്ടും,

ഈ പോലിസ് എന്താണ് ഇങ്ങിനെയാകുന്നത്.!?

രണ്ടിലും പ്രതിഷേധിക്കുന്നു' ബഷീര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശെരിക്കും എന്താണ് സംഭവിക്കുന്നത്.

പ്രഭാഷണ സദസ്സില്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന പേരില്‍ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസ്.

ഫേസ്ബുക്കില്‍ ആര്‍.എസ്.എസ് നെതിരെ പോസ്റ്റ്

ഇട്ടതിനു ഉസ്മാന്‍ ഹമീദ് കട്ടപ്പന അറസ്റ്റില്‍.

നൂറുകണക്കിനു ആളുകള്‍ കൂടുന്ന ഒരു പ്രോട്ടോക്കോളും ഇല്ലാത്ത രാഷ്ട്രീയ പരിപാടികള്‍ നടക്കുന്ന നാട്ടില്‍..!

ആര്‍.എസ്.എസ് നിരന്തരം മുസ്ലിംകള്‍ക്കെതിരെ തെരുവിലും സോഷ്യല്‍ മീഡിയ പ്രതലങ്ങളിലും വിദ്വേഷ പ്രചാരണം നടത്തുന്ന,

ബഹു.മുഖ്യമന്ത്രിയെ പോലും തെറി വിളിച്ചു ജാഥ നടത്തുന്ന നാട്ടില്‍..!!

എന്നിട്ടും,

ഈ പോലീസ് എന്താണ് ഇങ്ങിനെയാകുന്നത്.!?

രണ്ടിലും പ്രതിഷേധിക്കുന്നു.

ബഷീര്‍ ഫൈസി ദേശമംഗലം.

Next Story

RELATED STORIES

Share it