- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്റി ബാക്റ്റീരിയല്‍ ഹാന്‍ഡ് സാനിറ്റൈസറുമായി മെഡിമിക്‌സ്

തിരുവനന്തപുരം: എവിഎ ഗ്രൂപ്പിന്റെ പ്രമുഖ ബ്രാന്‍ഡായ മെഡിമിക്‌സ് ഹാന്‍ഡ് സാനിറ്റൈസറുകളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നു. മെഡിമിക്‌സ് ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്ലിലൂടെ വര്‍ഷങ്ങളായുള്ള മെഡിമിക്‌സിന്റെ മികവ് നൂതനമായ ഹാന്‍ഡ് സാനിറ്റൈസറിന്റെ രൂപത്തിലെത്തുകയാണ്. ഹാന്‍ഡ് വാഷുകളെ പോലെ സാധാരണ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗ ശേഷം പലപ്പോഴും കഴുകി കളയാറില്ല. അതിലെ കെമിക്കലുകള്‍ ചര്‍മത്തിന് ദേഷമാകുന്നു. സ്വാഭാവിക സാനിറ്റൈസറുകളാണ് ഇതിന് പരിഹാരം.
മെഡിമിക്‌സ് ഹാന്‍ഡ് സാനിറ്റൈസറില്‍ 100 ശതമാനം സ്വാഭാവിക സുഗന്ധദ്രവ്യങ്ങളും മോയിസ്ച്ചറൈസറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൃത്രിമമായ നിറങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. സ്വാഭാവിക ചേരുവകളായ കറ്റാര്‍വാഴ, തുളസി, ഗ്ലിസറിന്‍ തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നിനാല്‍ ബാക്റ്റീരിയയെ 99.9 ശതമാനം ചെറുക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.
50 മില്ലി, 250 മില്ലി ബോട്ടിലുകളില്‍ യഥാക്രമം 25 രൂപ, 125 രൂപ നിരക്കില്‍ സാനിറ്റൈസര്‍ ലഭിക്കും. എല്ലാ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും മെഡിമിക്‌സ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















