- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിയോ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ അവതരിപ്പിച്ചു
മറ്റു സേവന ദാതാക്കള്‍ക്കു നല്‍കേണ്ടി വന്നിരുന്ന ഐ യു സി ചാര്‍ജുകള്‍ ഉണ്ടാക്കിയിരുന്ന ആശയകുഴപ്പങ്ങള്‍ക് പരിഹാരമായി കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓള്‍ ഇന്‍ വന്‍ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി..222, 333, 444 തുടങ്ങിയവയാണ് പുതിയ പ്ലാനുകള്‍
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ധാതാക്കളിലൊന്നായ ജിയോയുടെ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.മറ്റു സേവന ദാതാക്കള്‍ക്കു നല്‍കേണ്ടി വന്നിരുന്ന ഐ യു സി ചാര്‍ജുകള്‍ ഉണ്ടാക്കിയിരുന്ന ആശയകുഴപ്പങ്ങള്‍ക് പരിഹാരമായി കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓള്‍ ഇന്‍ വന്‍ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി..222, 333, 444 തുടങ്ങിയവയാണ് പുതിയ പ്ലാനുകള്‍.222 രൂപ പ്ലാനില്‍ ജിയോ-ടു-ജിയോ കോളുകള്‍ക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.
28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകള്‍ ബണ്ടില്‍ ചെയ്യുന്നുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷനും ലഭിക്കും.333 രൂപ പ്ലാനില്‍ കാലാവധി ഒഴികെ എല്ലാ ആനുകൂല്യങ്ങളിലും ഇത് 222 രൂപ പ്ലാനിന് സമാനമാണ്. വരിക്കാര്‍ക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐയുസി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയില്‍ തുടരും.444 രൂപ പ്ലാന്‍ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നു. മറ്റ് രണ്ട് പ്ലാനുകളില്‍ നിന്നും അതേ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നു. പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകള്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















