യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് സപ്തംബര്‍ 30 വരെ നിരോധനം
BY NSH14 Sep 2021 8:12 AM GMT

X
NSH14 Sep 2021 8:12 AM GMT
കല്‍പ്പറ്റ: ജില്ലയില്‍ മഴ ശക്തമായതിനാല്‍ യന്ത്രസാമഗ്രികളുപയോഗിച്ച് മണ്ണെടുക്കുന്നതിന് സപ്തംബര്‍ 13 മുതല്‍ 30 വരെ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു. പ്രളയം, മണ്ണിടിച്ചില്‍ എന്നിവയെത്തുടര്‍ന്ന് ഇടിഞ്ഞുവീണ് കിടക്കുന്നതും വീടുകള്‍ക്ക് ഭീഷണിയായിട്ടുള്ളതുമായ മണ്ണ് നീക്കം ചെയ്യുന്നതിന് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് വിരോധമില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
Next Story
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില് വെടിക്കെട്ട് പുരയില് സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല് കൗണ്സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്മാര്ജന പ്ലാന്റ്: അഹങ്കാരിയായ മേയര് ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്മാണമേഖലയിലെ പ്രതിസന്ധി: സര്ക്കാര് അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT