Wayanad

മധ്യവയസ്‌കന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മധ്യവയസ്‌കന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
X

മാനന്തവാടി: മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. നിരവില്‍പ്പുഴ മൂങ്ങനാനിയില്‍ സണ്ണി (47) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനടുത്ത് തോട്ടില്‍നിന്ന് വെള്ളം പമ്പുചെയ്യുന്നതിനിടെ മോട്ടറില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: ആന്‍ മരിയ, റിനു സണ്ണി.

Next Story

RELATED STORIES

Share it