കൊവിഡ്: വയനാട് ജില്ലയിലെ നിരോധനാജ്ഞ പിന്വലിച്ചു
BY BSR14 Nov 2020 3:45 PM GMT

X
BSR14 Nov 2020 3:45 PM GMT
കല്പ്പറ്റ: കൊവിഡിന്റെ പശ്ചാത്തലത്തില് വയനാട് ജില്ലയില് നടപ്പാക്കിയ നിരോധനാജ്ഞ പിന്വലിച്ചു. സിആര്പിസി 144 പ്രകാരം ജില്ലയില് ഏര്പ്പെടുത്തിയ നിരോധനാജ്ഞ നാളെ മുതല് ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര് ഡോ. അദീലാ അബ്ദുല്ല അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായായിരുന്നു 144 പ്രകാരം കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്നത്.
Covid: ban on Wayanad district has been lifted
Next Story
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT