Wayanad

മാനന്തവാടിയില്‍ വാഹനാപകടം: 16 പേര്‍ക്ക് പരിക്ക്

മാനന്തവാടിയില്‍ വാഹനാപകടം: 16 പേര്‍ക്ക് പരിക്ക്
X

മാനന്തവാടി: മാനന്തവാടി-കോഴിക്കോട് റോഡില്‍ കെഎസ്ഇബി ഓഫിസിന് സമീപം വാഹനാപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Next Story

RELATED STORIES

Share it