- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 630 പേര്‍ക്ക് കൂടി കൊവിഡ്; 683 പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 630 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 683 പേര്‍ രോഗമുക്തരായി ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,712 ആണ്. 52,979 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 610പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 41 പുരുഷന്‍മാരും 46 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആണ്‍കുട്ടികളും 18 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ -244
2. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -36
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ് - 14
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂര്‍-38
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂര്‍- 46
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-156
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-60
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-124
9. സി.എഫ്.എല്‍.ടി.സി കൊരട്ടി - 18
10. പി.സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍-200
11. സി.എഫ്.എല്‍.ടി.സി, നാട്ടിക -210
12. ജ്യോതി സി.എഫ്.എല്‍.ടി.സി-145
13. ജനറല്‍ ആശുപത്രി തൃശൂര്‍-30
14. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -21
15. ചാവക്കാട് താലൂക്ക് ആശുപത്രി -20
16. ചാലക്കുടി താലൂക്ക് ആശുപത്രി -13
17. കുന്നംകുളം താലൂക്ക് ആശുപത്രി -14
18. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -16
19. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
20. എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-33
21. അമല ആശുപത്രി-27
22. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -56
23. മദര്‍ ആശുപത്രി -08
24.. തൃശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി -13
25. രാജാ ആശുപത്രി ചാവക്കാട് - 08
26. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ - 14
27. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -05
28. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 06
29. സെന്റ് ആന്റണീസ് പഴുവില്‍ - 05
30. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 02
31. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-11
32. മോഡേണ്‍ ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍ -01
4065 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 256 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 177 പേര്‍ ആശുപത്രിയിലും 79 പേര്‍ വീടുകളിലുമാണ്. 5736 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4453 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1026 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 257 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 4,79,215 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 470 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,10,526 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 31 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സലിംഗ് നല്‍കി. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 432 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMTവിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ കണ്ണ് തുറക്കണം: പി ആര് സിയാദ്
30 Nov 2024 2:26 PM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMT