വ്യാപാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍

വ്യാപാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: വ്യാപാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. മാള കുന്നത്തുകാട് പലചരക്ക് കച്ചവടം നടത്തുന്ന പൈങ്ങോട് സ്വദേശി രാഘവന്‍(57) കൈകളിലെയും കഴുത്തിലെയും ഞരമ്പുകള്‍ മുറിച്ച് കരിങ്ങോള്‍ചിറ ചാലില്‍ ചാടുകയായിരുന്നു. സംഭവം കണ്ടയുടനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലെ മുറിവ് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരിക്കയാണ്.RELATED STORIES

Share it
Top