ശക്തമായ കാറ്റില്‍ വീണ്ടും കാര്‍ഷിക വിളകള്‍ക്ക് നാശം
BY NSH11 April 2022 3:03 PM GMT

X
NSH11 April 2022 3:03 PM GMT
മാള: കര്‍ഷകര്‍ക്ക് കണ്ണീര്‍ നല്‍കി വേനല്‍മഴയോടൊപ്പം വന്ന ശക്തമായ കാറ്റില്‍ വീണ്ടും കാര്‍ഷിക വിളകള്‍ക്ക് നാശം. അണ്ണല്ലൂര്‍ സ്വദേശിയായ ആചാണ്ടി ജോസഫ് എന്ന കര്‍ഷകന്റെ 400 ഓളം കുലച്ച നേന്ത്രവാഴകളാണ് മുഴുവന്‍ ഒടിഞ്ഞ് നശിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഇവ ഒടിഞ്ഞുവീണത്.
ഏകദേശം 40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെള്ളാങ്കല്ലൂര്‍ ഓറിയന്റല്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപ വായ്പയെടുത്താണിദ്ദേഹം വാഴകൃഷി ചെയ്തത്. നശിച്ച വാഴകള്‍ക്ക് പുറമേ മറ്റൊരിടത്ത് 250 വാഴകള്‍ കൂടി വച്ചിട്ടുണ്ട്. കൃഷി ഭവനില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം എത്രത്തോളം ലഭിച്ചാലും തങ്ങളുടെ വിഷമത്തിന് പരിഹാരമാവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT