പുത്തന്ചിറയില് അനധികൃത മദ്യ വില്പന നടത്തിയയാള് പിടിയില്
BY BSR20 April 2021 3:57 PM GMT

X
BSR20 April 2021 3:57 PM GMT
മാള: പുത്തന്ചിറ കിഴക്കുംമുറി ദേശത്ത് മദ്യ വില്പ്പന നടത്തികൊണ്ടിരുന്നയാളെ പോലിസ് പിടികൂടി. പുത്തന്ചിറ കിഴക്കുമുറി പഴയാറ്റില് ജെയിംസി(61)നെയാണ് ഇന്സ്പെക്ടര് ടി ആര് രാജേഷ് അറസ്റ്റ് ചെയ്തത്. പ്രതിയില് നിന്നു ആറ് ലിറ്റര് ഇന്ത്യന് നിര്മിത വിദേശ മദ്യവും മദ്യം വിറ്റ വകയില് 500 രൂപയും കണ്ടടുത്തു. എക്സൈസ് പ്രിവിന്റീവ് ഓഫിസര്മാരായ ടി കെ സുനില്, കെ ജി സന്തോഷ് ബാബു, സി കെ ദേവദാസ്, ഡ്രൈവര് ജിനേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിറിമാന്ഡ് ചെയ്തു.
Middle man arrested for selling illegal liquor in Puthenchira
Next Story
RELATED STORIES
കൊല്ലത്ത് തൊട്ടിലില് ഉറക്കാന് കിടത്തിയ രണ്ടു വയസുകാരി മരിച്ച...
5 July 2022 6:21 PM GMTവെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന് കേരളത്തില് അതിശക്തമായ മഴ; ആറ് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
5 July 2022 4:45 PM GMTകാസര്കോട് നാളെയും സ്കൂളുകള്ക്ക് അവധി; പെയ്തത് റെക്കോര്ഡ് മഴ
5 July 2022 3:47 PM GMT