അടിയന്തരാവസ്ഥയുടെ 45ാം വാര്‍ഷികാചരണം
BY BSR25 Jun 2020 2:49 PM GMT

X
BSR25 Jun 2020 2:49 PM GMT
മാള: എല്‍ജെഡി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയുടെ 45ാം വാര്‍ഷികാചരണം നടത്തി. ജയപ്രകാശ് നാരായണനെ സ്വീകരിച്ച രാഷ്ട്രീയ പോരാട്ടവീര്യം യുവാക്കള്‍ ഏറ്റെടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫാ. ജോണ്‍ കവലക്കാട്ട് (സീനിയര്‍) പറഞ്ഞു. അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് പിന്നീട് നടന്ന തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ജെഡി ജില്ലാ പ്രസിഡന്റ് യുജിന്‍ മോറേലി ഉദ്ഘാടനം ചെയ്തു. കെ സി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അടിയന്തിരാവസ്ഥ തടവുകാരനായിരുന്ന പി കെ പരമേശ്വരനെ ആദരിച്ചു. സി ആര്‍ പുരുക്ഷോത്തമന്‍, ജോര്‍ജ് ഐ നിക്കല്‍, ജോര്‍ജ് നെല്ലിശേരി(ജെഡിഎസ്), പി സി ബാബു, പി കെ സോജന്‍ സംസാരിച്ചു.
LJD's 45th Anniversary of Emergency
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT