Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷന്‍: രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഡിസിസി പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പറേഷന്‍: രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഡിസിസി പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 21 പേരുടെ രണ്ടാം ഘട്ട കോണ്‍ഗ്രസ്സ് സ്ഥാാനാര്‍ത്ഥി പട്ടിക ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഖ്യാപിച്ചു.

1. കളിപ്പാന്‍കുളം - മുഹമ്മദ് ഹുസൈന്‍ സേട്ട്

2. വലിയശാല -എസ്. ഗിരീഷ്‌കുമാര്‍

3. ചാല - സിന്ധു പഴനി

4. ശ്രീകണ്ഠേശ്വരം - അഡ്വ. സോയാ രാജേന്ദ്രന്‍

5. ചാക്ക - ലതാകുമാരി

6. വലിയതുറ - കെന്നഡി ലൂയീസ്

7. പാല്‍കുളങ്ങര - വിവേക് എച്ച്.. നായര്‍ (ശംഭു)

8. മുല്ലൂര്‍ - ഓമന

9. ഹാര്‍ബര്‍ - മുജീബ് റഹ്മാന്‍

10. കഴക്കൂട്ടം - സജിത

11. അണമുഖം - ഷിബു

12. ചന്തവിള - സെല്‍വരാജ്

13. കാട്ടായിക്കോണം - മനീഷ്

14. ശ്രീകാര്യം - അലത്തറ അനില്‍

15. പൗണ്ടുകടവ് - ഷെര്‍ളി ടീച്ചര്‍

16. പൂജപ്പുര - കെ.എസ്. വിനു

17. കിണവൂര്‍ - ത്രേസ്യാമ്മ ടീച്ചര്‍

18. കേശവദാസപുരം - ജോര്‍ജ് ലൂയീസ്

19. കാച്ചാണി - ആന്‍ലെറ്റ്

20. വട്ടിയൂര്‍ക്കാവ് - ഹരിപ്രിയ

21. . തൈയ്ക്കാട് - രമേശന്‍




Next Story

RELATED STORIES

Share it