Thiruvananthapuram

നിര്യാതനായി

നിര്യാതനായി
X

തിരുവനന്തപുരം: ആറ്റിങ്ങല്‍ പെരുങ്കുളം സംഗീതാലയത്തില്‍ ഭാസ്‌കരന്‍ കുട്ടി (82) നിര്യാതനായി. സൈന്യത്തില്‍ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയര്‍പോര്‍ട് സര്‍വീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രസന്ന. മക്കള്‍ സുഭാഷ്, പ്രമദ് (ചീഫ് ക്യാമറമാന്‍ , മനോരമ ന്യൂസ്, ദുബായ് ) സംഗീത, സജു (ഓസ്‌ട്രേലിയ). മരുമക്കള്‍ അനില്‍ കുമാര്‍, സുനിത, ജീന, അപര്‍ണ. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍.




Next Story

RELATED STORIES

Share it