സിവില്‍ സര്‍വീസ് പരീക്ഷയില്‍ 92ാം റാങ്ക് നേടിയ ദേവി നന്ദനയെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു
തിരുവനന്തപുരം മണ്ണന്തല സ്വദേശിനിയായ ദേവി നന്ദന ദേശീയ തലത്തില്‍ 92ാം റാങ്ക് നേടിയാണ് അഭിമാനാര്‍ഹമായ നേട്ടംകൈവരിച്ചത്.
BY SRF5 Sep 2020 4:39 PM GMT

X
SRF5 Sep 2020 4:39 PM GMT
തിരുവനന്തപുരം: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി മണ്ണന്തലയുടെ അഭിമാനമായി മാറിയ ദേവി നന്ദനയെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശിനിയായ ദേവി നന്ദന ദേശീയ തലത്തില്‍ 92ാം റാങ്ക് നേടിയാണ് അഭിമാനാര്‍ഹമായ നേട്ടംകൈവരിച്ചത്.
ത്രിരുവനന്തപുരം സൗത്ത് ജില്ലാ കമ്മറ്റി അംഗങ്ങളായ കരമന സലീം, റഷീദ് മൗലവി, ആഷിഖ് വള്ളക്കടവ്, ഡിവിഷന്‍ പ്രസിഡന്റ് റാഫി വള്ളക്കടവ് എന്നിവര്‍ ദേവിനന്ദനയുടെ വീട്ടിലെത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉപഹാരവും സംസ്ഥാന പ്രസിഡന്റിന്റെ അനുമോദന സന്ദേശവും കൈമാറി.
Next Story
RELATED STORIES
ഗസയിലെ ഇസ്രായേല് നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്ഫ് രാജ്യങ്ങള്
8 Aug 2022 1:58 AM GMTസംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില് യെല്ലോ അലേര്ട്ട്, ന്യൂനമര്ദ്ദം
8 Aug 2022 1:28 AM GMTവയനാട്ടില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സമ്പൂര്ണ അവധി;...
8 Aug 2022 1:07 AM GMTഇടുക്കി, മുല്ലപ്പെരിയാര് അണക്കെട്ടുകളില് ജലനിരപ്പ് ഉയര്ന്നു;...
8 Aug 2022 12:56 AM GMTസ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMT