- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐയുടെ പ്രവർത്തനം മാതൃകാപരം: നോബി തോമസ്
തുടർന്നും സേവനത്തിനായി അവർ സന്നദ്ധരാണ്. നിർണ്ണായക ഘട്ടത്തിലെ അവരുടെ പ്രവർത്തനം മറക്കാനാകില്ല.
BY SDR15 July 2020 11:15 AM GMT
X
SDR15 July 2020 11:15 AM GMT
റാന്നി: എസ്ഡിപിഐയുടെ പ്രവർത്തനം മാതൃകാപരമെന്ന് കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ അഡ്മിനിസ്ട്രേറ്റീവ് നോബി തോമസ് അഭിപ്രായപ്പെട്ടു. കൊവിഡ് രോഗികൾക്ക് സൗകര്യമേർപ്പെടുത്തിയ മേനാംതോട്ടം ആശുപത്രിയിലെത്തി സേവന പ്രവർത്തനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു എസ്ഡിപിഐ നേതൃത്വം. അതിനസരിച്ച് ആംബുലൻസ് ഡ്രൈവറെ ഏർപ്പെടുത്തി. മാലിന്യ നിക്ഷേപ ടാങ്കുകൾ സെറ്റു ചെയ്തു തരികയും ചെയ്തു. തുടർന്നും സേവനത്തിനായി അവർ സന്നദ്ധരാണ്. നിർണ്ണായക ഘട്ടത്തിലെ അവരുടെ പ്രവർത്തനം മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിറ്റിയു ജില്ലാ പ്രസിഡൻ്റ് അഷ്റഫ് ചുങ്കപ്പാറ, എസ്ഡിപിഐ റാന്നി മണ്ഡലം സെക്രട്ടറി നിസാം മാങ്കൽ, റാന്നി അങ്ങാടി പഞ്ചായത്ത് ഭാരവാഹികളായ കബീർ, ഖമറുദ്ദീൻ, കെ കെ സുമേഷ്, തൻസീം, ഹസീബുറഹ് മാൻ, അസീം എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങൾ നടന്നത്.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT