Pathanamthitta

കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കണം: കെഎംവൈഎഫ്

കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനം അവസാനിപ്പിക്കണം: കെഎംവൈഎഫ്
X

അടൂര്‍: കോര്‍പറേറ്റുകള്‍ക്ക് പരവതാനി വിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി The Kerala Muslim Youth Federation organized a statewide dharna in front of the pumps.

പത്തനംതിട്ട ജില്ലയില്‍ ജില്ലാ പ്രസിഡന്റ് മണ്ണടി അര്‍ഷദ് ബദ്‌രി ധര്‍ണ ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോഴും പാചകവാതകം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടേയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വില വര്‍ധിപ്പിക്കുന്നത് ജനദ്രോഹമാണെന്നും അടിയന്തരമായി ഇതിനെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുല്‍ ജവാദ് ബാഖവി, ഷഹനാസ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it