കവുങ്ങ് ഒടിഞ്ഞുവീണ് ഏഴ് വയസ്സുകാരി മരിച്ചു
BY NSH29 Aug 2021 12:02 PM GMT
![കവുങ്ങ് ഒടിഞ്ഞുവീണ് ഏഴ് വയസ്സുകാരി മരിച്ചു കവുങ്ങ് ഒടിഞ്ഞുവീണ് ഏഴ് വയസ്സുകാരി മരിച്ചു](https://www.thejasnews.com/h-upload/2021/08/29/162030-death-kanira.jpg)
X
NSH29 Aug 2021 12:02 PM GMT
കാഞ്ഞിരപ്പുഴ: ഇന്ന് ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റില്‍ കവുങ്ങ് ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഏഴ് വയസ്സുകാരി മരിച്ചു. പാണ്ടിപാടത്ത് താമസിക്കുന്ന പരേതനായ തൊട്ടിപറമ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകളുടെ മകള്‍ ഫാത്തിമാ സന (7) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT