കുന്തിപ്പുഴയില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു
BY BSR6 Feb 2021 3:48 PM GMT

X
BSR6 Feb 2021 3:48 PM GMT
പാലക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാര്‍ഥിസംഘം ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പെരുമ്പിലാവ് സ്വദേശി ഇബ്രാഹീമിന്റെ മകന് റഹീം(15) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ മരണാന്തര ചടങ്ങിനെത്തിയ വിദ്യാര്‍ഥികള്‍ പയ്യനടം എടേടം തൂക്കുപാലത്തിനു സമീപം കുളിക്കാനിറങ്ങിയതായിരുന്നു. പ്രളയത്തില്‍ രൂപപ്പെട്ട കയത്തില്‍ അകപ്പെട്ടാണ് അപകടമുണ്ടായത്. ബഹളം കേട്ട് സമീപവാസികലെത്തിയ കുട്ടികളെ കരയ്ക്കെത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാനായില്ല.
Students flooded in Kuntipuzha; One died
Next Story
RELATED STORIES
ഇസ്രായേല്‍ വിമര്‍ശനത്തിന്റെ പേരില്‍ ഇല്‍ഹാന്‍ ഒമറിനെ പുറത്താക്കാന്‍...
2 Feb 2023 3:47 PM GMTഅസമില്‍ തടങ്കല്‍പ്പാളയത്തില്‍ അടച്ചുതുടങ്ങി
31 Jan 2023 4:39 PM GMTമുസ് ലിം വിദ്വേഷവുമായി ഹിന്ദുത്വരുടെ റാലി
31 Jan 2023 4:29 PM GMTഗാന്ധി വധം: ഹിന്ദുത്വ ഭീകരതയുടെ മുക്കാൽ നൂറ്റാണ്ട്
31 Jan 2023 1:52 AM GMTഓട്ടോക്കാരന്റെ മകനില്‍ നിന്ന് ഒന്നാമനിലേക്ക്
28 Jan 2023 9:26 AM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMT