യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കുള്ള മുറി ഒഴിവാക്കിയ നടപടിയെ അപലപിച്ച് എസ്ഡിപിഐ
BY NSH28 Sep 2021 4:08 PM GMT

X
NSH28 Sep 2021 4:08 PM GMT
പാലക്കാട്: യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ അനുവദിച്ച മുറി പ്രതിപക്ഷ ബഹുമാനമില്ലാതെ ഒഴിവാക്കിയ നടപടിയെ എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റി ശക്തമായി അപലപിച്ചു. ബിജെപി ആശയങ്ങളെ ഗുണ്ടായിസം കൊണ്ടാണ് നേരിടുന്നത്. ബിജെപിക്കെതിരേ സംസാരിക്കുന്നവരെയും നിശബ്ദരാക്കാനാണ് ബിജെപി ഇത്തരം പ്രവര്‍ത്തനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം ഗുണ്ടായിസമാണ് ബിജെപി നടത്തുന്നതെന്നും എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി. നമ്മുടെ നാടിന്റെ ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കപ്പെടണം. അതിന് ഇത്തരത്തിലുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചുനില്‍ക്കണമെന്നും അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT