- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കൊവിഡ്; 493 പേര്‍ക്ക് രോഗമുക്തി
BY RSN1 Dec 2020 2:09 PM GMT
X
RSN1 Dec 2020 2:09 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 190 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തുനിന്നുമായി വന്ന മൂന്നുപേര്‍ എന്നിവര്‍ ഉള്‍പ്പെടും. 493 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4609 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും, 2 പേര്‍ കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ തിരുവനന്തപുരം, 29 പേര്‍ തൃശ്ശൂര്‍, 10 പേര്‍ കോഴിക്കോട്, 33 പേര്‍ എറണാകുളം, 83 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്
Next Story
RELATED STORIES
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി; സിപിഐ യോഗത്തില്‍...
3 Oct 2024 4:12 PM GMTമതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്
3 Oct 2024 3:44 PM GMTനിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ...
3 Oct 2024 3:20 PM GMTവിവാദങ്ങള്‍ കത്തിനില്‍ക്കെ നാളെ നിയമസഭ സമ്മേളനം
3 Oct 2024 3:13 PM GMT'സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം'; കാംപയിനുമായി വിമന്‍ ഇന്ത്യാ...
3 Oct 2024 2:09 PM GMT